Uncategorized

ലീഗൽ കൗൺസിലർ നിയമനം

കണ്ണൂർ: ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ജ്വാലാ ലീഗൽ സെല്ലിലേക്ക് ഒരു വർഷത്തേക്ക് ലീഗൽ കൗൺസിലറെ നിയമിക്കുന്നു. നിയമ ബിരുവും രണ്ട് വർഷ പ്രവൃത്തിപരിചയവുമുള്ള പട്ടികജാതിക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 30നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിക്കണം. ഫോൺ: 04972 700596.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button