Uncategorized

ഇരുചക്ര വാഹനത്തിൽ 3 പേർ സഞ്ചരിച്ചു, കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി, എൻഡിപിഎസ് കേസ്

കോഴിക്കോട്: ഇരുചക്ര വാഹനത്തിൽ മൂന്ന് പേർ സഞ്ചരിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ
ബേപ്പൂർ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. ബേപ്പൂർ സ്വദേശി അനന്തുവിനാണ് മർദനമേറ്റത്. സബ് ഇൻസ്പെക്ടർ ധനീഷാണ് യുവാവിനെ മർദിച്ചതെന്നും എൻഡിപിഎസ് ആക്ട് പ്രകാരമാണ് പാെലീസ് തങ്ങൾക്കെതിരെ കേസെടുത്തതെന്നും യുവാവ് ആരോപിച്ചു. അനന്തുവിനെ കൂടാതെ ബെെക്കിൽ ഒപ്പമുണ്ടായിരുന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button