Uncategorized
യോഗാ ദിനം ആചരിച്ചു

അടയ്ക്കാത്തോട്: സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ അടയ്ക്കാത്തോടിൽ JRC , ഗൈഡ്സ് സംഘടനകളുടെ നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു. അടയ്ക്കാത്തോട് ഗവ. ആയുർവേദ ആശുപത്രിയുടെ സഹകരണത്തിൽ ഡോ ബിജു, ഡോ. മീന എന്നിവർ യോഗ ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, സോളി ജോമി, സുജ എന്നിവർ നേതൃത്വം നൽകി.




