Uncategorized
‘എഴുതി വെച്ചോളു,…തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, നിലമ്പൂർ അടുത്തത് കേരളം’; ഷാഫി പറമ്പിൽ എം പി

നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചതിനു പിന്നാലെ ആര്യാടൻ ഷൗക്കത്തിന്റെ വിജയം ആഘോമാക്കി യുഡിഎഫിന്റെ യുവ നേതാക്കൾ.നിലമ്പൂരിൽ UDF വിജയാഘോഷ റോഡ് ഷോ നടന്നു. പ്രവർത്തകർക്കൊപ്പം നേതാക്കൾ നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തൃക്കാക്കര പുതുപ്പള്ളി പാലക്കാട് നിലമ്പൂർ അടുത്തത് കേരളം എന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്.




