Uncategorized

‘മൈക്ക് കാണുമ്പോള്‍ നിയന്ത്രണം വിടരുത്’ ; CPIM നേതാക്കൾക്ക് താക്കീതുമായി മുഖ്യമന്ത്രി

മൈക്ക് കാണുമ്പോൾ നിയന്ത്രണം വിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ താക്കീത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചർച്ച ചെയ്യാന്‍ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത ശില്പശാലയിൽ ആരുടേയും പേര് എടുത്തു പറയാതെയാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്.

അതേസമയം, രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. നാളെ രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button