Uncategorized
സാമൂഹ്യ മാധ്യമങ്ങൾ വഴി യുവതിക്കെതിരെ മോശം പരാമർശം; ഇരിട്ടി സ്വദേശി ജിൽസ് ഉണ്ണിമാക്കൽ അറസ്റ്റിൽ

ഇരിട്ടി:’സാമൂഹ്യ മാധ്യമങ്ങൾ വഴി യുവതിക്കെതിരെ മോശം പരാമർശം നടത്തിയ വാണിയപ്പാറ സ്വദേശി ജിൽസ് ഉണ്ണിമാക്കലിനെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്‌തു. കോളിക്കടവ് സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇതിനുമുൻപും സമാനമായ പരാതികൾ ഇയാൾക്കെതിരെ പോലീസിന് ലഭിച്ചിരുന്നു.




