Uncategorized

മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചു കൊന്നു; മർദ്ദനത്തിൽ പരുക്കേറ്റ പാടുകൾ

തിരുവനന്തപുരത്ത് യുവതിയെ അടിച്ചു കൊന്നു. തിരുവനന്തപുരം മണ്ണന്തലയിൽ ആണ് സംഭവം. പോത്തൻകോട് സ്വദേശി ഷഹീന (31) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ സംഷാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button