Uncategorized

വടകരയില്‍ നിന്ന് 13 വയസുകാരനെ കാണാതായി; കുട്ടി മാനന്തവാടിയിലെത്തിയതായി തെളിയിച്ച് സിസിടിവി ദൃശ്യങ്ങള്‍

കോഴിക്കോട് നിന്ന് 13 വയസുകാരനെ കാണാനില്ലെന്ന് പരാതി. വടകര ആയഞ്ചേരി അഷ്‌റഫിന്റെ മകന്‍ റാദിന്‍ ഹംദാനെയാണ് കാണാതായത്. മാനനന്തവാടിയില്‍ നിന്നുള്ള കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. ഇന്നലെ വൈകീട്ടോടെയാണ് കുട്ടിയെ കാണാതായത്. റാദിനായി കോഴിക്കോടും വയനാടും ഊര്‍ജിതമായ തിരച്ചില്‍ നടത്തുകയാണ് പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button