Uncategorized
കളഞ്ഞു കിട്ടിയ പേഴ്സ് തിരികെ നൽകി ഹരിത കർമ്മ സേനാംഗം മാതൃകയായി

പേരാവൂർ:കളഞ്ഞു കിട്ടിയ പേഴ്‌സ് ഹരിതകർമ സേനാംഗം ഉടമസ്ഥയെ കണ്ടെത്തി നല്‌കി മാലൂർ സ്വദേശിനി ജിഷയുടെ പേഴ്സാണ് പേരാവൂരിലെ ഹരിതകർമസേനാംഗം സാബിറക്ക് കളഞ്ഞു കിട്ടിയത്.ഉടമയെ കണ്ടെത്തി പേഴ്സ് തിരികെ ഏൽപ്പിച്ചു




