Uncategorized
തമിഴ്‌നാട് വാൽപ്പാറയിൽ പുലി പിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്‌നാട് വാൽപ്പാറയിൽ പുലി പിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി.ജാര്‍ഖണ്ഡ് സ്വദേശികളായ കുടുംബമാണ് കുട്ടിയെ പുലി പിടിച്ചതായി പരാതി നല്‍കിയിരിക്കുന്നത്. വീടിനകത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ പുലി കടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് കുട്ടിക്കായി തിരച്ചില്‍ നടത്തിയിരുന്നു




