Uncategorized
എം.ജി.എം ശാലേം സെക്കണ്ടറി സ്ക്കൂളിൽ വായന ദിനം സംഘടിപ്പിച്ചു

കേളകം: എം.ജി.എം ശാലേം സെക്കണ്ടറി സ്ക്കൂളിൽ വായന ദിനം സംഘടിപ്പിച്ചു.
സ്ക്കൂൾ പ്രിൻസിപ്പാൾ റ്റി.വി. ജോണി അധ്യക്ഷനായ ചടങ്ങിൽ സെൻ്റ് ജോസഫ് എച്ച്.എസ്.എസ് കിളിയന്തറ റിട്ടയേഡ് പ്രിൻസിപ്പാൾ സെലസ്റ്റിൻ ജോൺ മുഖ്യാതിഥിയായി. പ്രീജ, മിസ്റീന, കുമാരി അച്ചു മരിയ, അജിന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.




