Uncategorized

ഒൻപത് വയസ്സുകാരൻ പുഴയിൽ മുങ്ങി മരിച്ചു

കണ്ണൂർ: കണ്ണൂർ കക്കാട് 9 വയസ്സുകാരൻ പുഴയിൽ മുങ്ങി മരിച്ചു. സി.എച്ച്ന ഗറിലെ നസീറിന്റെ മകൻ നഷീദാണ് മരിച്ചത്. അമൃത വിദ്യാലയത്തിനടുത്ത പുഴയിൽ കൂട്ടുകാരനൊപ്പം മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണാണ് അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button