Uncategorized
തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ അവശനിലയിൽ കണ്ടെത്തിയ ആൾ ചികിത്സയിലിരിക്കെ മരിച്ചു

തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ അവശനിലയിൽ കണ്ടെത്തിയ ആൾ ചികിത്സയിലിരിക്കെ മരിച്ചു.റോസ് കളർ ഷർട്ടും പച്ചയിൽ വെള്ള കള്ളി നിറത്തിലുള്ള ലുങ്കിയുമാണ് വേഷം. ഇടത് കൺപുരികത്തിൽ മുറിവിൻ്റെ പാടുണ്ട്.പേര് ദാസൻ ആണെന്നും കണ്ണൂർ സ്വദേശിയാണെന്നും ചികിത്സയിലിരിക്കെ പറഞ്ഞതായ് പോലീസ് പറഞ്ഞു




