Uncategorized

കണ്ണൂർ റൂറൽ എസ്പി അനുജ് പലിവാൾ അക്കരെ കൊട്ടിയൂരിലെത്തി സുരക്ഷ വിലയിരുത്തി

കൊട്ടിയൂർ: കണ്ണൂർ റൂറൽ എസ്പി
അനുജ് പലിവാൾ അക്കരെ കൊട്ടിയൂരിലെത്തി സുരക്ഷ വിലയിരുത്തി. വ്യാഴാഴ്ച‌ ഉച്ചയോടെയാണ് എസ്.പി അക്കരെ കൊട്ടിയൂരിൽ എത്തിയത്. പേരാവൂർ ഡിവൈഎസ്പി എം.പി ആസാദ്, കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ എന്നിവരും റൂറൽ എസ് പി യോടപ്പം ഉണ്ടായിരുന്നു. തുടർന്ന് അക്കരെ പോലീസ് കയ്യാലയിൽ എത്തിയ റൂറൽ എസ് പി മറ്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button