Uncategorized

വൈശാഖോത്സവത്തിന് 100 ട്രിപ്പുകൾ ഒരുക്കി കെഎസ്ആർടിസി

കണ്ണൂർ യൂണിറ്റിൽ നിന്നും കൊട്ടിയൂരിലേക്ക് സ്പെഷ്യൽ തീർത്ഥാടക പാക്കേജുകൾ
രാവിലെ 6.30ന് കണ്ണൂരിൽ നിന്ന് തുടങ്ങി മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ ക്ഷേത്രം, കൊട്ടിയൂർ മഹാദേവക്ഷേത്രം എന്നിവ ദർശിച്ച് രാത്രി എട്ടുമണിക്ക് കണ്ണൂരിൽ എത്തിച്ചേരും ഒരാൾക്ക് 490 രൂപ Ph: 9497007857, 9895859721

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button