Uncategorized

കാറിന് സൈഡ് നൽകിയില്ല; കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനം

കൽപ്പറ്റ: കാറിനു സൈഡ് നൽകിയില്ലെന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനം. വയനാട് സുൽത്താൻബത്തേരി ബീനാച്ചിയിൽ ഇന്നലെ രാത്രിയാണ് സംഭവം.മർദനത്തിൽ ബസ് ഡ്രൈവർ മത്തായിക്കും, കണ്ടക്ടർ റിയാസിനും കുത്തേറ്റു.

KL 65 1472 കാറിലെത്തിയവരാണ് ബസ് ജീവനക്കാരെ മർദ്ദിച്ചത്. സംഭവത്തിൽ കണ്ടക്ടറും ഡ്രൈവറും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കാറിനു സൈഡ് നൽകിയില്ലെന്നാരോപിച്ചാണ് കെഎസ്ആർടിസി കണ്ടക്ടർക്കും ഡ്രൈവർക്കും മർദ്ദനമേറ്റത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button