Uncategorized

കണ്ണൂരിൽ ബൈക്കും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് മെഡിക്കൽ കോളേജ് ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ബൈക്കും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് മെഡിക്കൽ കോളേജ് ജീവനക്കാരൻ മരിച്ചു. ഏഴോം ശ്രീസ്ഥ അശോകവനത്തിലെ സജിത്ത് ബാബുവാണ് (58) മരിച്ചത് ചെറുകുന്ന് പുന്നച്ചേരിയിലാണ് അപകടം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ഇലക്ട്രിക്കൽ സെക്ഷൻ ജീവനക്കാരനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button