Uncategorized
യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്തു, ഇരുവരുമായി വാക്കുതർക്കം; പത്തനംതിട്ടയിൽ 23കാരൻ തൂങ്ങിമരിച്ചു

യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം നടന്നത്. അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്.




