Uncategorized
പുസ്തക പ്രകാശനം എട്ടിന്

ജില്ലാ സാമൂഹ്യനീതി വകുപ്പ്, കണ്ണൂര്‍ പ്രസ് ക്ലബ്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഷെമീര്‍ ഊര്‍പ്പള്ളി തയ്യാറാക്കിയ ‘പുനരുത്ഥാനം’ ഭിന്നശേഷിക്കാരുടെ പോരാട്ടവീര്യങ്ങള്‍ എന്ന പുസ്തക പകാശനം നടക്കും. പുരാവസ്തു, രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ജൂണ്‍ എട്ടിന് 2.30 ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നിര്‍വഹിക്കും. പരിപാടിയോടനുബന്ധിച്ച് ഭിന്നശേഷിയുള്ളവരുടെ രക്ഷിതാക്കളുടെ സംഗമവും സംവാദവും സംഘടിപ്പിക്കും.




