Uncategorized

കൂത്തുപറമ്പ് HSS തൊക്കിലങ്ങാടിയിൽ പരിസ്ഥിതി ദിനം ആചരിച്ചു

തൊക്കിലങ്ങാടി: യങ് മെൻസ് ക്രിക്കറ്റ് ക്ലബിൻ്റെയും JCI കൂത്തുപറമ്പിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് HSS തൊക്കിലങ്ങാടിയിൽ പരിസ്ഥിതി ദിനം ആചരിച്ചു. പി. ദീപക് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ JCI പ്രസിഡൻ്റ സുവിന്ദ് പി കെ അധ്യക്ഷത വഹിച്ചു . പരിസ്ഥിതി പ്രവർത്തകനും റിട്ടയേഡ് അധ്യാപകനും ആയ രാജൻ കുന്നുബ്രോൻ ഉദ്ഘാടം ചെയ്തു. കൂത്തുപറമ്പ് HSS പരിസ്ഥിതി ക്ലബ് കൺവീനർ വിപിന വി കെ മുഖ്യാതിഥി ആയിരുന്നു. . ലിജിന കെ, പ്രജേഷ് T, സൂരജ് ധർമ്മാലയ, അനീഷ് എം ഉഷാകുമാരി, ജയാനന്ദ് പി വി, ശ്രുതി പി എം തുടങ്ങിയവർ സംസാരിച്ചു. ദിലീപ് ടി നന്ദി അറിയിച്ചു. ചടങ്ങിൽ വൃക്ഷ തൈ നടലും പരിപാലനവും നടന്നു. കൂടാതെ സ്കൂൾ മൈതാനവും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button