Uncategorized
പരിസ്ഥിതി ദിനാഘോഷം; അയ്യപ്പൻ കാവ് പച്ചതുരുത്തിൽ “വിത്തെറിയൽ” ഉത്സവം നടത്തി

നേതൃത്വം നൽകി. ഗവ ജി.എച്ച്.എസ്.എസ് സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളും, മുബാറക്ക് അയ്യപ്പൻ കാവ് എൽ പി സ്കൂളിലെ വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീത ദിനേശൻ, വിനോദ് കുമാർ വിവി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ തടത്തിൽ സങ്കേത്, രാജൻ ഈരായി എന്നിവർ ആശംസ അർപ്പിച്ചു. കുട്ടികൾക്ക് ക്വിസ് മത്സരം നടത്തുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.




