Uncategorized

കോട്ടക്കൽ ആസ്റ്റർ മിംസിലെ ഡോക്ടർക്ക് അന്താരാഷ്ട്ര പുരസ്‌കാരം

കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ ജനറൽ മെഡിസിൻ മേധാവിയും പ്രശസ്ത പ്രമേഹരോഗ വിദഗ്ധനുമായ ഡോ. പി. പി. നിസാബ് അന്താരാഷ്ട്ര പുരസ്കാരത്തിന് അർഹനായി. ലണ്ടൻ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻ ഡോക്ടർമാർക്ക്‌ നൽകുന്ന പരമോന്നത ബഹുമതിയായ എഫ് ആർ സി പി (FRCP) ബിരുദമാണ് അദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ലണ്ടനിൽ വെച്ച് നടന്ന ചടങ്ങിൽ റോയൽ കോളേജ് പ്രസിഡന്റ് ഡോ. മുംതാസ് പട്ടേൽ ബിരുദം സമ്മാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button