Uncategorized
അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ വള്ളിത്തോട് ചരൾ മുടയരിഞ്ഞി റോഡ് ശോചനീയാവസ്ഥയിൽ

കണ്ണൂർ: കണ്ണൂർ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ വള്ളിത്തോട് ചരൾ മുടയരിഞ്ഞി റോഡ് ശോചനീയാവസ്ഥയിൽ. നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും ഈ പ്രശ്നത്തിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.ഇനിയും നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ ശക്തമായ സമര പരിപാടിയുമായി ജനകീയ സമിതി മുന്നോട്ടുപോകുമെന്നറിയിച്ചു.




