Uncategorized
ലോജിസ്റ്റിക്സ് കോഴ്സ്

റൂട്രോണിക്സ് സർട്ടിഫിക്കറ്റോടുകൂടി ഒരു വർഷം, ആറു മാസം, മൂന്നു മാസം ദൈർഖ്യമുള്ള ലോജി സ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകളിൽ റെഗുലർ പാർടൈം ബാച്ചുകളി ലേക്ക് അപേക്ഷ ക്ഷണിച്ചു. തിരു വനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിലാണ് കോഴ്സ്. ഫോൺ: 7994926081




