Uncategorized

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തനം നിലച്ചു; രോ​ഗികൾ ദുരിതത്തിൽ

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തനം നിലച്ചു. കഴിഞ്ഞ ശനിയാഴ്ച മുതൽ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തിച്ചിട്ടില്ല. ഒരാഴ്ച്ച കഴിഞ്ഞിട്ടും തിയ്യേറ്റർ പ്രവർത്തനം തുടങ്ങിയാത്തതിനാൽ രോ​ഗികൾ ദുരിതത്തിലാണ്. അത്യാവശ്യ ശസ്ത്രക്രിയകൾ പോലും നടക്കുന്നില്ല. എസി തകരാറിനെ തുടർന്നാണ് ഓപ്പറേഷൻ തിയേറ്റർ അടച്ചിട്ടത്. അതേസമയം, ആശുപത്രിയിൽ അറ്റകുറ്റ പണികൾ നടക്കുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button