Uncategorized

കണ്ണൂർ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡ്

കണ്ണൂർ: ഭൂമി തരംമാറ്റലിലെ ക്രമക്കേടിൽ കണ്ണൂർ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡ്. ക്രമക്കേടിൽ ഡെപ്യൂട്ടി കലക്ടർ സിറോഷ് പി ജോണിനെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

സിറോഷിന്റെ കാലയളവിൽ കലക്ട്രേറ്റിൽ കെട്ടിക്കിടന്ന ഫയലുകളാണ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിജിലൻസ് പരിശോധിക്കുന്നത്. സിറോഷ് ഒഴികെ മറ്റ് ഉദ്യോസ്ഥർക്ക് ക്രമക്കേടിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button