Uncategorized

കണ്ണൂരിൽ ആർകിടെക്ടായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കണ്ണൂർ: ആർക്കിടെക്ടായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി വെറ്റിലപ്പള്ളി വയൽ സ്വദേശി ഫവാസിനെയാണ് കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടർ സനിൽ കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ലക്ഷദ്വീപ് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കടലായിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ ഇന്റീരിയർ ജോലിക്ക് എത്തിയതാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button