Uncategorized
നെടുംപൊയിൽ ചെകേരി കോളനിയിൽ വീടിനു മുകളിൽ മരം കടപുഴകി വീണ് മൂന്നുപേർക്ക് ഗുരുതര പരിക്ക്

നെടുംപൊയിൽ: നെടുംപൊയിൽ ചെകേരി കോളനിയിൽ വീടിനു മുകളിൽ മരം കടപുഴകി വീണ് മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. ഷിബു സുധ സ്നേഹ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.




