Uncategorized

പേരാവൂർ റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്നു

പേരാവൂർ:പേരാവൂർ റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്നു.പേരാവൂർ റോബിൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി U V റഹീം സ്വാഗതം പറയുകയും വൈസ് പ്രസിഡണ്ട് അരിപ്പയിൽ മജീദ് അധ്യക്ഷത വഹിക്കുകയും ചെയ്തു.
പ്രസിഡണ്ട് എം. ഷൈലജ ടീച്ചർ ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ +2, SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ റസിഡൻസ് കുടുംബാംഗങ്ങളുടെ മക്കൾക്ക് മൊമെന്റോ നൽകി ആദരിച്ചു.യോഗത്തിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.എസ്. ബഷീർ അരിപ്പയിൽ മജീദ്, ശ്രീനിവാസൻ,ഭാസ്കരൻ മാഷ്, റഷീദ് , മുഹമ്മദ് അലി, അയ്യൂബ് ,സുമാ ശ്രീനിവാസൻ, പി ശശി, എ കെ അഷറഫ്, ഐഷ റിയാ,സാദിഖ്, മായിൻക്കാ എന്നിവർ സംസാരിച്ചു.ബാസിത് U V നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button