Uncategorized

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇരിട്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ഇരിക്കൂറിലെ പുത്തൻപുരയിൽ മുഹമ്മദ് നമീറാണ്(19) മരിച്ചത്. ഒന്നര മാസം മുൻപ് കോഴിക്കോട്ടുണ്ടായ വാഹനാപകടത്തിലാണ് നമീറിന് ഗുരുതര പരിക്കേറ്റത്. മജീദിൻ്റെയും ആയിഷയുടെയും മകനാണ്. സഹോദരങ്ങൾ: ആഷിഖ്, ഷരീഫ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button