Uncategorized

അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകും

ഇരിട്ടി: കെ.പി.സി.സി പ്രസിഡൻറായി നിയമിക്കപ്പെട്ട അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ക്ക് മെയ് 23 വെള്ളിയാഴ്ച്ച 4 മണിക്ക് ഇരിട്ടിയിൽ സ്വീകരണം നൽകും. സ്വീകരണ പരിപാടിയുടെ ഭാഗമായി പയഞ്ചേരി മുക്കിൽ നിന്നും ഇരിട്ടി ടൗണിലേക്ക് റോഡ്ഷോ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button