Uncategorized
രാത്രി മഴയിൽ കുതിർന്ന് ബെംഗളൂരു; നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട്

രാത്രിയിൽ വീണ്ടും പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടായി ബെംഗളൂർ നഗരം. പ്രധാന റോഡുകളിലും അടിപ്പാതകളിലും വെള്ളം കെട്ടി ഗതാഗത തടസം ഉണ്ടായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം ഇരച്ചു കയറി. പുലർച്ചെ രണ്ടു മണി മുതൽ 5 മണി വരെ കനത്ത മഴയാണ് പെയ്തത്




