Uncategorized
കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരന്‍ വിനയകുമാറിനെ മാറ്റി

കെല്‍പാമിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനേയും മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനേയും മാറ്റി. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനാണ് എം ഡിയായിരുന്ന ആര്‍ വിനയകുമാര്‍. ചെയര്‍മാനുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് നടപടി




