Uncategorized

സീനിയർ ചേമ്പർ ഇൻറർനാഷണൽ പേരാവൂർ ടൗൺ ലീജിയന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പേരാവൂർ: സീനിയർ ചേമ്പർ ഇൻറർനാഷണൽ പേരാവൂർ ടൗൺ ലീജിയൻ 2025-26 വർഷത്തെ പുതിയ ഭാരവാഹികളുടെ ഇൻസ്റ്റാളേഷൻ നടന്നു. പേരാവൂർ റോബിൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ ദേശീയ അധ്യക്ഷൻ സീനിയർ പി പി എഫ് ചിത്രകുമാർ, മുൻ സെക്രട്ടറി ജനറൽ രാജേഷ് വൈദവ്, മുൻ നാഷണൽ ട്രഷറർ ജോസ് കണ്ടോത്ത്, പുതിയ വൈസ് പ്രസിഡണ്ട് എം ജെ ബെന്നി എന്നിവർ സംസാരിച്ചു. തുടർന്ന് 2025-26 വർഷത്തെ പുതിയ പേരാവൂർ ടൗൺ ലീജിയൻ പ്രസിഡണ്ടായി സി സി കുരുവിളയും, സെക്രട്ടറിയായി അരവിന്ദാക്ഷനും , ട്രഷറർ ആയി പി പി രാജനും സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button