Uncategorized

മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു; ചെറുവത്തൂർ ദേശീയപാത നിർമ്മാണത്തിനിടെ അപകടം, 3 പേർ ആശുപത്രിയിൽ

കാസർകോട്: കാസർകോട് ചെറുവത്തൂർ ഞാണങ്കൈയിൽ ദേശീയപാതാ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരു തൊഴിലാളി മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയ 3 തൊഴിലാളികളെ രക്ഷപ്പെടുത്തി. മൂന്ന് പേരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button