Uncategorized

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം; 13 പവൻ സ്വർണ്ണം കവർന്നു

തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണ്ണമാണ് മോഷണം പോയത്.

ക്ഷേത്രകവാടം നിർമിക്കാനായി സംഭാവന ലഭിച്ച സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. ഇന്നലെയായിരുന്നു സ്വർണ്ണം നഷ്ടപെട്ട വിവരം അറിയുന്നത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button