Uncategorized
വേട്ടക്ക് പോയ യുവാവിന് വേടിയേറ്റു
വേട്ടക്ക് പോയ യുവാവിന് വേടിയേറ്റു. തൊണ്ടർനാട് പുറവൻഞ്ചേരി ബിനു (32)വിനാണ് വേടിയേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് സംഭവം. വെടിയേറ്റ സംഭവം പുറംലോകം അറിയാതിരിക്കാൻ കമ്പികൊണ്ട് പരിക്കേറ്റതാണെന്ന് ആണ് ബിനു ആശുപത്രിയിൽ മൊഴി നൽകിയത്. എന്നാൽ സ്കാനിംഗിൽ വെടിയുണ്ട കണ്ടെത്തിയ ആശുപത്രി അധികൃതർ പോലിസിൽ വിവരം അറിയിക്കുകയുമായിരുന്നു.




