Uncategorized
കൊട്ടിയൂരിൽ ആവേശകരമായ ഫുട്ബോൾ മത്സരം: അനീഷ് പി.ഡി മെമ്മോറിയൽ 6സ് ടൂർണമെന്റ് മെയ് 10-ന്

കൊട്ടിയൂർ: കൊട്ടിയൂരിൽ ഒ എ ബി ആർട്സ് & സ്‌പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ‘അനീഷ് പി.ഡി മെമ്മോറിയൽ 6സ് ഫുട്ബോൾ ടൂർണമെന്റ്’ മെയ് 10-ന് നടക്കും. നീണ്ടുനോക്കി മിനി സ്റ്റേഡിയത്തിൽ രാവിലെ 7:30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് 10,001 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനത്തിന് 5,0001 രൂപയും ട്രോഫിയും കൂടാതെ മികച്ച കളിക്കാരനും ഗോൾകീപ്പറിനും 1001 രൂപയും ട്രോഫിയും സമ്മാനമായി നൽകും. ടൂർണമെന്റിന്റെ എൻട്രി ഫീസ് 1000 രൂപയാണ്.
രജിസ്ട്രേഷനിനായി ബന്ധപ്പെടേണ്ട നമ്പറുകൾ:
9744037888
7012415670
9539501867
9847184848
9048960543
കൂടുതൽ വിവരങ്ങൾക്ക് @cluboab എന്ന ഇൻസ്റ്റാഗ്രാം പേജിലേക്ക് നേരിട്ടും മെസ്സേജ് അയയ്ക്കാവുന്നതാണ്.




