Uncategorized

കുതിപ്പിൽ കണ്ണുതള്ളി ഉപഭോക്താക്കൾ; സ്വർണവില വീണ്ടും 72,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ഇന്നൊരൊറ്റ ദിവസംകൊണ്ട് 2000 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടെ ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില വീണ്ടും 72000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,200 രൂപയാണ്. വില കുറഞ്ഞേക്കുമെന്നുള്ള ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കേറ്റ തിരിച്ചടിയാണ് ഇന്നത്തെ കുത്തനെയുള്ള വില വർദ്ധന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button