Uncategorized

പത്തനംതിട്ട ഋഷികേശ ക്ഷേത്രത്തിൽ ലഹരി സംഘത്തിൻ്റെ ആക്രമണം; ബോർഡുകളും കട്ടൗട്ടുകളും തകർത്തു

പത്തനംതിട്ട മേക്കൊഴൂരില്‍ ക്ഷേത്രത്തിൽ ലഹരി സംഘത്തിൻ്റെ ആക്രമണം. ഋഷികേശ ക്ഷേത്രമുറ്റത്തെ ബോർഡുകളും കട്ടൗട്ടുകളും തകർത്തു. ജീവനക്കാരനെ ലഹരി സംഘം കയ്യേറ്റം ചെയ്തു. 10 പേരടങ്ങുന്ന സംഘമാണ് ആക്രമിക്കാൻ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button