Uncategorized

തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തികൊന്നു; പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ അച്ഛൻ മകനെ കുത്തികൊന്നു. അമ്പൂരി സ്വദേശി മനോജ്‌ ആണ് കൊല്ലപ്പെട്ടത്. മനോജിന്‍റെ അച്ഛൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് കൊലപാതകം ഉണ്ടായത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്ന് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button