Uncategorized

നാഷണൽ സരിത് സരാക് ചാമ്പ്യൻഷിപ്പ് : കേളകം സിവിഎൻ കളരിക്ക് മികച്ച നേട്ടം

കേളകം:ഹരിയാനയിൽ വച്ച് നടന്ന മണിപ്പൂരിലെ ആയോധനകലയായ സരിത് സരാക് നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കേളകം സിവിഎൻ കളരിയിലെ കുട്ടികൾക്ക് മികച്ച നേട്ടം. അഭിനവ് കെ എസ് , സ്റ്റീവ് വിക്ടർ എന്നിവർക്ക് സ്വർണ മെഡലുകളും ഗോവർദ്ധൻ ജി , കൃഷ്ണ സുനിൽ , അമിത് ശങ്കർ എന്നിവർക്ക് വെള്ളി മെഡലുകളും ദേവഗംഗ എസ് പവി , അതുൽ കൃഷ്ണ, ആദിദേവ് ടി എസ്, ആവണി ജിതേഷ്, സാരംഗി ജിതേഷ് ,ഡി വോൺ ടി ബോബി കശ്യ പ് കെ എം എന്നിവർക്ക് ബ്രൗൺസ്മെഡലുകളും ലഭിച്ചു. എൻ ഇ പവിത്രൻ ഗുരുക്കൾ കേളകം കേരളത്തിൽ നിന്നുള്ള ടീമിനെ നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button