Uncategorized

വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

അബുദാബി: വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. അബുദാബിയിലുണ്ടായ വാഹനാപകടത്തിലാണ് പാലക്കാട്‌ വല്ലപ്പുഴ കാണിത്തോടി കുഞ്ഞിമുഹമ്മദ് ഹാജി യുടെ മകൻ സുബൈർ എന്ന ബാബു (42) മരിച്ചത്.സുബൈർ ഓടിച്ച കാറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. ഭാര്യ: ഷെരീഫ. രണ്ട് മക്കളുണ്ട്. മാതാവ് :ഖദീജ. സുഹൈൽ, സുബൈദ എന്നിവർ സഹോദരങ്ങളാണ്. അബുദാബി കെഎംസിസി ലീഗൽ വിങ്ങിന്‍റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button