Uncategorized

NIDCC ദേശീയ ലെൻഡിംഗ് പാർട്ണറായി ഐസിഎൽ ഫിൻകോർപ്പ്

ഇന്ത്യൻ സർക്കാർ ആവിഷ്കരിച്ച വിവിധ പദ്ധതികൾ ഏകീകരിച്ച് കോർഡിനേറ്റ് ചെയ്യുന്നതിനായി രൂപീകരിക്കപ്പെട്ട സ്വയംഭരണ റഗുലേറ്ററി സ്ഥാപനമായ നാഷണൽ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് കൗൺസിൽ കമ്മിറ്റിയുടെ (NIDCC) ധനസഹായ പങ്കാളിയായി ഐസിഎൽ ഫിൻകോർപ്പിനെ ഔപചാരികമായി നിയമിച്ചിരിക്കുന്നു. എല്ലാ ആവശ്യമായ ഔപചാരിക നടപടികളും പൂർത്തിയാക്കിയ ശേഷമാണ് ഈ നിയമനം നടന്നത്. – ഐസിഎൽ ഫിൻകോർപ് അറിയിച്ചു.

“ഐസിഎൽ ഫിൻകോർപ്പിന്റെ സ്ഥിരതയുള്ള പ്രകടനവും സാമ്പത്തിക ഭദ്രതയ്ക്കായുള്ള പ്രതിബദ്ധതയും ഉയർന്ന വിശ്വാസ്യതയും മൂല്യവുമാണ് ഈ സുപ്രധാന നിയമനത്തിന് കാരണമാകുന്നത്.”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button