Uncategorized

കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ 686 മി.ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ 686 മി.ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. ഇരിക്കൂർ സ്വദേശി ജംഷീർ എൻ.വി(33) ആണ് അറസ്റ്റിൽ ആയത്. എക്സൈസ് ഇൻസ്പെക്ടർ രാജീവ് വി.ആർൻ്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ വെച്ച് നടത്തിയ പരിശോധനയിൽ ആണ് ഇയാളെ പിടികൂടിയത്.
പ്രിവൻ്റീവ് ഓഫീസർമാരായ ടി.ബഷീർ, ബാബുമോൻ ഫ്രാൻസിസ്, എക്സൈസ് ഓഫീസർമാരായ പി. ഷിബു, എം.ബി മുനീർ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button