Uncategorized

വയോധികൻ പുഴയിൽ മുങ്ങി മരിച്ചു

ഇരിട്ടി: പുഴയിൽ കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. അനപ്പന്തിയിലെ തെക്കേപറമ്പിൽ ജോർജ് (സണ്ണി- 73) ആണ് മുങ്ങിമരിച്ചത്. ബുധനാഴ്ച ഉച്ചയോടു ആനപ്പന്തി വാഴക്കുണ്ടിലെ കുണ്ടൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കരിക്കോട്ടക്കരി പോലീസ് ഇൻക്വസ്‌റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button