Uncategorized

മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു

പെരുമ്പറമ്പ്: മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു. പെരുമ്പറമ്പ് പാലോറ ഹൗസിൽ പി. മുഹമ്മദലി (56) ആണ് മരിച്ചത്. ഡിഷ് ടി വി ടെക്നീഷ്യൻ ആയ മുഹമ്മദലി തിങ്കളാഴ്ച രാത്രി പാലോട്ടുപള്ളിയിൽ ഭാര്യവീട്ടിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് മട്ടന്നൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button