Uncategorized
കളഞ്ഞു കിട്ടിയ പണം തിരികെ നൽകി യുവാവ് മാതൃകയായി

ഇരിട്ടി:ശിവപുരം കോളാരി സ്വദേശിയായ രാജേഷ് എന്നയാളുടെ 5000 രൂപ അടങ്ങിയ പേഴ്സാണ് നഷ്ടപ്പെട്ടത്. കളഞ്ഞു കിട്ടിയ പേഴ്സ് ചമ്പാട് സ്വദേശി അവിനേഷ് ഇരിട്ടി പോലീസ് സ്റ്റേഷനിൽ എത്തി ഇരിട്ടി എസ് ഐ ഷറഫുദ്ദീന്റെ സാന്നിധ്യത്തിൽ രാജേഷിന് കൈമാറി മാതൃകയായി.



