Uncategorized

പേരാവൂർ തെറ്റുവഴിയിൽ വാഹനാപകടം; യുവാവ് മരിച്ചു, 3 പേർക്ക് പരിക്ക്

പേരാവൂർ: പേരാവൂർ തെറ്റുവഴി സർവീസ് സ്റ്റേഷന് സമീപം കാറും ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തെറ്റുവഴി സ്വദേശി മനുവാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഉച്ചക്ക് 12 മണിയോടെയാണ് അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button