Uncategorized
അമ്പലവയൽ ടൗൺ ക്വാറി കുളത്തിൽ കൊട്ടിയൂർ സ്വദേശി മുങ്ങി മരിച്ചു

മാനന്തവാടി:അമ്പലവയൽ ടൗൺ ക്വാറി കുളത്തിൽ മധ്യവയസ്ക്‌കൻ മുങ്ങി മരിച്ചു. കൊട്ടിയൂർ സ്വദേശി ഷാജിയാണ് മരിച്ചത്.ബത്തേരിയിൽ നിന്നെത്തിയ ഫയർഫോഴ്‌സാണ് മൃതദേഹം കണ്ടെടുത്തത്.